-സബിത രാജ്-
ജീവിച്ചിരിക്കെ തന്നെ മരണഭയം കണ്മുന്നിൽ അനുഭവിക്കുക എന്നത് വളരെ വളരെ ഭീകരമായൊരു അവസ്ഥ ആണ്.ജീവിതത്തിന്റെ ഏതേലും ഘട്ടത്തിൽ അതിമാരകമായ ഒരു രോഗം നമ്മളെ പിടികൂടിയെന്നു അറിയുമ്പോൾ ആരും ആദ്യം ഒന്ന് പതറും....
-സബിത രാജ്-
ജനാധിപത്യ രാജ്യം. നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ലാത്ത രാജ്യമെന്ന് വാഴ്ത്തപ്പെടുമ്പോഴും അല്ലന്ന് ഉറക്കെ വിളിച്ചുകൂവുന്നൊരു സമൂഹം ആണ് ഇന്ത്യയിൽ ഇന്ന് ഉള്ളത്. കഴിഞ്ഞ ദിവസം അന്തരിച്ച ഒരു പ്രമുഖ എഴുത്തുകാരിയെ ജാതിവാലില്ലാതെ...
-സബിത രാജ്-
"എന്റെ ശരീരം എന്റെ ഇഷ്ടം." മലയാളികളുടെ പുരോഗമനം ഈ ടാഗ് ലൈനിൽ മാത്രം ഒതുങ്ങുന്നതല്ല. ജൻഡർ ഇക്വാളിറ്റിയും നിലപാടുകളെ കുറിച്ചും ബോധവാന്മാരാണ് ഇന്നത്തെ തലമുറയെന്ന് നമ്മുക്ക് തോന്നിയേക്കാം. പക്ഷെ അങ്ങനെ ഉറപ്പിക്കാൻ...
കുസാറ്റിലെ ആർത്തവ അവധി ചർച്ചയാവുകയാണ്. കാലം മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ മനുഷ്യരും എങ്ങനെ മാറാതിരിക്കാൻ അല്ലെ ? നിലവിൽ ആർത്തവ അവധിയുള്ള രാജ്യങ്ങളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. ജപ്പാൻ, സൗത്ത് കൊറിയ, തായ്വാൻ, ഇന്തോനേഷ്യ...
ജയ ജയ ജയഹേ സിനിമയിൽ ബേസിൽ തന്റെ കോഴിഫാംയിലെ സുഹൃത്തുക്കളോട് പറഞ്ഞു വെക്കുന്ന ഒരു ഡയലോഗ് ഉണ്ട്. ഒരാണിനും തനിച്ച് ഒരുപാടു കാലം ജീവിക്കാൻ കഴിയില്ല. പക്ഷെ സ്ത്രീകൾക്ക് പറ്റും എന്നത്, ശരിയാണ്....