ഡൽഹി: ഡൽഹി ഹൈകകോടതി ജഡ്‌ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയില്‍ തീ പിടുത്തം. തീ അണയ്ക്കാൻ എത്തിയ ഫയർ ഫോഴ്‌സ് കണ്ടെടുത്തത് കണക്കിൽപ്പെടാത്ത പണം. തീപ്പിടിത്തത്തെ തുടർന്ന് ജഡ്ജിയുടെ വീട്ടിലെത്തിയ ഫയർ ഫോഴ്‌സ്...
ചെന്നൈ: സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യയിൽ ഇമ്പീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയാണ്. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
1989 മുതൽ 1994 വരെ...
ഹൈദരബാദ്: നാഗർകുർണൂൽ ടണൽ രക്ഷാ പ്രവർത്തനത്തിനായി കേരള പൊലീസിന്റെ കഡാവർ ഡോഗുകളും രംഗത്തെത്തും. രക്ഷാപ്രവർത്തനത്തിനായി ഇതിനോടകം പൊലീസിന്‍റെ 2 കഡാവർ നായകളെ അയച്ചു.
ഇന്ന് രാവിലെയാണ് രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന...
ഡൽഹി: ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഹിമപാതത്തിൽ 47 തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ട്. ഹിമപാതത്തെ തുടര്‍ന്ന് 57 തൊഴിലാളികൾ മഞ്ഞിൽ കുടുങ്ങി. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണ് കുടുങ്ങിയത്.ഇതിൽ 16 പേരെ രക്ഷപ്പെടുത്തി.
ഇന്ത്യ- ചൈന അതിര്‍ത്തി...
ലഖ്നൗ: മഹാ കുംഭമേള കൊടിയിറങ്ങി. ഇന്നലെ ശിവരാത്രിയിലെ സ്നാനത്തോടെയാണ് മഹാകുംഭമേളയ്ക്ക് സമാപനമായത്. പ്രയാഗ് രാജില്‍ മഹാകുംഭമേളയിലെ ശിവരാത്രി സ്‌നാനത്തിനായി വന്‍ ജന പ്രവാഹമാണ് എത്തിയത്.
ഇന്നലെ മാത്രം 1.18 കോടി പേരെത്തിയെന്നാണ് യു പി...