ചെന്നൈ: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. ഐഎസ്ആര്‍ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് പിന്നിലെ കൗണ്ട്ഡൗൺ ശബ്ദമായിരുന്നു വളര്‍മതി....
ഡൽഹി: ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാനൊരുങ്ങി രാജ്യ തലസ്ഥാനം. അതീവ ജാഗ്രതയിലാണ് ഡൽഹി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏകദേശം 1,30,00 ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിക്കുന്നത്.
എല്ലാ സ്‌കൂളുകളും സർക്കാർ ഓഫീസുകളും സെപ്റ്റംബർ 8...
ഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ പനിയെ തുടർന്നാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
നിലവിൽ സോണിയ ഡോക്‌ടർമാരുടെ...
ഭുവനേശ്വർ: ഒഡീശയിൽ ഇടിമിന്നലേറ്റ് പത്തു മരണം. ഒഡീഷയിലെ ആറ് ജില്ലകളിലാണ് അപകടം നടന്നത്. സംഭവത്തിൽ 3 പേർക്ക് പരിക്കേറ്റു. കോര്‍ദ ജില്ലയിലാണ് മിന്നലേറ്റ് നാലുപേര്‍ മരിച്ചത്. ബോലാംഗീര്‍ ജില്ലയില്‍ രണ്ടുപേരും മിന്നലേറ്റ് മരിച്ചു.
അങ്കുല്‍,...
ഡൽഹി: ആദിത്യ എൽ 1 വിക്ഷേപണത്തിൽ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവൻ മാനവരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെ കൂടുതൽ അറിയുന്നതിനായുള്ള നമ്മുടെ അശ്രാന്ത ശാസ്ത്രീയ പരിശ്രമം തുടരുമെന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചിരിക്കുന്നത്.
പിഎസ്എൽവി സി...