India

തെലങ്കാനയിലെ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ തുരങ്കത്തില്‍ രക്ഷാപ്രവർത്തനം തുടരുന്നു. അപകടം നടന്നിട്ട് 46 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. തുരങ്കത്തിൽ‌ കുടുങ്ങിയവരുടെ 150 മീറ്റർ അരികെ രക്ഷാപ്രവർത്തകരെത്തിയെന്നാണ് വിവരം. നാവികസേനാ മറൈൻ കമാൻഡോസായ മാർക്കോസ് കൂടി രക്ഷാ ദൗത്യത്തിൽ എത്തും....

ഡാമിന് പിന്നിൽ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഏഴ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളിൽ കുടുങ്ങിയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഏകദേശം അൻപതോളം പേർ സംഭവം നടന്ന സമയം തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട്...

ബിബിസിക്ക് കോടികൾ പിഴയിട്ട് ഇഡി

ഡൽഹി: ബിബിസിക്ക് കോടികൾ പിഴയിട്ട് ഇഡി. വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിനാണ് വിദേശമാധ്യമസ്ഥാപനമായ ബിബിസിക്ക് പിഴ ചുമത്തിയത്. 3,44,48,850 രൂപയാണ് ആകെ പിഴ ചുമത്തിയിരിക്കുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന...

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഡൽഹി: രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 27 വർഷത്തിന് ശേഷമാണ് ബിജെപിയുടെ മുഖ്യമന്ത്രി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. രാംലീല മൈതാനിയിൽ ആയിരുന്നു പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മുഖ്യമന്ത്രിക്ക് ഒപ്പം...

വിശാഖപട്ടണം ചാരക്കേസ്: മലയാളിയടക്കം മൂന്നു പേര്‍ പിടിയിൽ

ഡല്‍ഹി: വിശാഖപട്ടണം ചാരക്കേസിൽ മലയാളി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റിൽ. പി.എ. അഭിലാഷ്, വേദന്‍ ലക്ഷ്മണ്‍ ടന്‍ഡേല്‍, അക്ഷയ് രവി നായിക് എന്നിവരാണ് പിടിയിലായത്. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയിൽ നിന്നാണ് പിടികൂടിയത്. വേദന്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp