ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയെ കേന്ദ്രവും മോദിയും അമേരിക്കയ്ക്ക് വിറ്റെന്ന് രാഹുല്‍ ആരോപിച്ചു. വ്യാപാര കരാറിലൂടെ ഇന്ത്യയെ വിറ്റഴിക്കാന്‍ കേന്ദ്ര...
ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവനെയുടെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയെ ചൊല്ലിയുള്ള വിവാദം കത്തിയാളുന്നതോടെ വിവാദങ്ങളില്‍ പ്രതികരണവുമായി ജനറല്‍ നരവനെ. പുസ്തകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണെന്ന് പറഞ്ഞ്, സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്...
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അക്രമങ്ങള്‍ കനത്തതോടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളും താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. സംഘര്‍ഷം ഏറ്റവും രൂക്ഷമായി ബാധിച്ച ഉഖ്രുല്‍ ജില്ലയിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആയുധധാരികളായ അക്രമികള്‍ വീടുകള്‍ക്ക് തീയിട്ടതോടെ ഗ്രാമവാസികള്‍...
ന്യൂഡല്‍ഹി: ബജറ്റില്‍ കാര്‍ഷിക മേഖലയെ കേന്ദ്രം അവഗണിച്ചുവെന്ന് ശശി തരൂര്‍ എംപി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാം എന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല. കിസാന്‍ സമ്മാന്‍ നിധി പദ്ധതി വഴിയുള്ള തുക ആറായിരത്തില്‍ നിന്നും...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതികളുടെ പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുളള നടപടികള്‍ അവസാനഘട്ടത്തിലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഫെബ്രുവരി അവസാന ആഴ്ചയിലോ മാര്‍ച്ച് ആദ്യ വാരമോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അസം,...