India

ബിഎൽഒമാര്‍ക്ക് ആശ്വാസം; കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ എസ് ഐ ആർ സമയ പരിധി നീട്ടി

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നൽകിയത്. സമയപരിധി നീട്ടിയതോടെ ബിഎൽഒമാര്‍ക്ക് ആശ്വാസമായി. ഫോം വിതരണത്തിനടക്കം ഒരാഴ്ച കൂടുതൽ...

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; ആറു പേര് മരിച്ചു

ചെന്നൈ: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് സംഭവം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പലരുടെയും പരിക്കുകൾ ഗുരുതരമാണ്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക്...

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു

ഡൽഹി: ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. 6 മാസം...

ഡൽഹി സ്ഫോടനം; കാറിൽ 70 കിലോയോളം അമോണിയം നൈട്രേറ്റ്

ഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ. സ്ഫോടനം നടത്തിയ കാറിൽ 70 കിലോ സ്ഫോടക വസ്തു ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ശക്തമായ സ്‌ഫോടക വസ്തുക്കളില്‍ ഒന്നായ പെന്റാ എറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ്...

ഡൽഹി സ്ഫോടനം: ഭീകരാക്രമണമെന്നുറപ്പിച്ച് അന്വേഷണ സംഘം

ഡൽഹി: ഡൽഹി സ്ഫോടനത്തിൽ നടുങ്ങിയിരിക്കുകയാണ് രാജ്യം. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന നിഗമത്തിലാണ് അന്വേഷണ സംഘം. സ്ഫോടനം നടന്ന കാറിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവർ ചാവേറുകളാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഡല്‍ഹി പൊലീസ് യുഎപിഎ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp