India

ജഡ്ജിയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പ്രതികരണവുമായി ജസ്റ്റിസ് യശ്വന്ത് വർമ്മ

ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ജസ്റ്റിസ് യശ്വന്ത് വർമ്മ. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയാണെന്നും സുരക്ഷ ഉദ്യോഗസ്ഥർ അടക്കം ഉപയോഗിക്കുന്ന സ്റ്റോർ റൂമിലാണ് പണം കണ്ടെത്തിയതെന്നുമാണ്...

മണ്ഡലപുനർനിർണയം: കേന്ദ്രനീക്കം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ചെന്നൈ: മണ്ഡല പുനര്‍ നിര്‍ണയത്തിലുളള കേന്ദ്രനീക്കം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റാലിന്‍ വെളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞത്.നമ്മുടെയെല്ലാം തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡല പുനർനിർണയമെന്നും രാജ്യത്തിന്റെ ജനാധിപത്യം...

ജഡ്ജിയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്

ഡൽഹി: ഡൽഹിയിലെ ജഡ്ജിയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ വിശദീകരണവുമായി ഡൽഹി ഫയർഫോഴ്സ് രംഗത്തെത്തി. ഇന്നലെ വാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ...

ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ തീപിടുത്തം; തീ അണയ്ക്കാന്‍ വന്ന ഫയര്‍ഫോഴ്സ് കണ്ടെടുത്തത് കെട്ടുകണക്കിന് പണം

ഡൽഹി: ഡൽഹി ഹൈകകോടതി ജഡ്‌ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയില്‍ തീ പിടുത്തം. തീ അണയ്ക്കാൻ എത്തിയ ഫയർ ഫോഴ്‌സ് കണ്ടെടുത്തത് കണക്കിൽപ്പെടാത്ത പണം. തീപ്പിടിത്തത്തെ തുടർന്ന് ജഡ്ജിയുടെ വീട്ടിലെത്തിയ ഫയർ ഫോഴ്‌സ്‌...

സുപ്രീം കോടതി മുൻ ജഡ്ജി വി.രാമസ്വാമി അന്തരിച്ചു

ചെന്നൈ: സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യയിൽ ഇമ്പീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയാണ്. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1989 മുതൽ 1994 വരെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp