India

അല്ലു അർജുൻ ജയിൽ മോചിതനായി; നിയമത്തെ ബഹുമാനിക്കുന്നുവെന്നും താരം

ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പര്‍ താരം നടൻ അല്ലു അര്‍ജുൻ ജയിൽ മോചിതനായി. പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ മനപൂര്‍വമല്ലാത്ത നരഹത്യാ കേസിൽ താരം റിമാന്‍ഡിലായിരുന്നു. ഒരു...

റിസർവ് ബാങ്കിന് നേരെ ബോംബ് ഭീഷണി

മുംബൈ: റിസർവ് ബാങ്കിന് ബോംബ് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് ഭീഷണി സന്ദേശം എത്തിയത്. മുംബൈയിലെ ബാങ്കിൻ്റെ ആസ്ഥാനം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്നാണ് മെയിലിൽ പറഞ്ഞിരിക്കുന്നത്. റഷ്യൻ ഭാഷയിലായിരുന്നു ഭീഷണി സന്ദേശം.ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ...

സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 3 വയസുകാരൻ അടക്കം 7 പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം. തീപിടിത്തത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ദിണ്ടിഗല്‍ എന്‍ജിഒ കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സിറ്റിവൈ സ്വകാര്യ ആശുപത്രിയിലാണ് അപകടം നടന്നത്. ഇന്നലെ...

കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

ബെംഗളൂരു: മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി...

ഡൽഹിയിലെ നിരവധി സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹി: ഡൽഹിയിലെ നിരവധി സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. ആര്‍ കെ പുരത്തെ ഡെല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള 42 സ്കൂളുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp