India

കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കി

ഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനംറദ്ദാക്കി സുപ്രീം കോടതി. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മാത്രമല്ല ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും...

ഉത്തരാഖണ്ഡിലെ തുരങ്ക അപകടം; രക്ഷാ പ്രവർത്തനം അവസാന ഘട്ടത്തിൽ

ഡൽഹി: ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം അവസാനഘട്ടത്തിലാണ്. എന്നാൽ ടണലിൽ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം വൈകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. രക്ഷാദൗത്യം മൂന്ന് മണിക്കൂറോളം വൈകാനാണ് സാധ്യത. മുഖ്യമന്ത്രി പുഷ്കർ സിങ്...

ഹലാൽ ഉത്പന്നങ്ങൾ നിരോധിച്ച് യു പി സർക്കാർ

ലഖ്‌നൗ: ഹലാൽ മുദ്രണം ചെയ്ത ഉൽപ്പന്നങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ അടിയന്തര നിരോധനം ഏർപ്പെടുത്തിയെന്ന് റിപ്പോർട്ട്. ഹലാൽ മുദ്രയുള്ള മുഴുവൻ ഉത്പന്നങ്ങളുടെയും നിർമാണവും സംഭരണവും വിപണനവുമാണ് സർക്കാർ നിരോധിച്ചിരിക്കുന്നത്. ഉത്തർപ്രദേശിൽ ഹലാൽ സാക്ഷ്യപ്പെടുത്തിയ മരുന്നുകൾ, മെഡിക്കൽ...

ഡല്‍ഹിയിലെ വായുഗുണനിലവാരത്തില്‍ പുരോഗതി

ഡല്‍ഹി: ഡല്‍ഹിയിലെ വായുഗുണനിലവാരത്തില്‍ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. 500 മുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ വായു ഗുണ നിലവാര തോത്. എന്നാൽ വെള്ളിയാഴ്ച വൈകുന്നേരം 317 ആണ് ശരാശരി വായു ഗുണനിലവാര തോത് രേഖപ്പെടുത്തിയത്....

വിശാഖപട്ടണത്ത് വൻ തീപിടിത്തം

വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖ പട്ടണം മത്സ്യ ബന്ധന തുറമുഖച്ച് വൻ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം നടന്നത്. 30 കോടിയിൽ അധികം രൂപയുടെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp