ന്യൂഡൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ.
പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ്...
ഉജ്ജയ്ൻ: മധ്യപ്രദേശിലെ ഉജ്ജെയിനിൽ ബലാത്സംഗത്തിനിരയായ പെണികുട്ടി സഹായം അഭ്യർഥിച്ചിട്ടും സഹായിക്കാത്തവർക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം നടപടി എടുക്കുമെന്ന് പൊലീസ്.
നിലവിൽ തിരിച്ചറിയാത്ത ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെയും കോസെടുത്തു. സിസിടിവി ദൃശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്....
ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ ബാങ്കിൽ മാറാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. 93 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു.
കഴിഞ്ഞ മെയ്മാസം മുതലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിിസർവ് ബാങ്ക്...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർസവുമായി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. മണിപ്പൂർ സംഘർഷത്തിലാണ് പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയത്. സ്വയം പ്രഖ്യാപിത വിശ്വ ദുരു കലാപം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇനിയെങ്കിലും...
ബെംഗളൂരു: കർണാടക ബന്ദിൽ വൻ പ്രതിഷേധം. കാവേരി തർക്കവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകളാണ് ബന്ദ് നടത്തുന്നത്. വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ടയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദുമായി ബന്ധപ്പെട്ടുണ്ടായ...