India

എക്സ്പ്രസ് ട്രെയിനിനു തീപിടിച്ചു; മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ ട്രെയിനിനു തീപിടിച്ചു. സംഭവത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ട്രെയിനിന്‍റെ നാലു കോച്ചുകൾ കത്തിനശിച്ചതായാണ് വിവരം.ന്യൂഡല്‍ഹി-ദര്‍ഭംഗ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. യുപിയിലെ ഇറ്റാവയ്ക്ക് സമീപം വെച്ചാണ് അപകടം നടന്നത്. തീപിടിച്ച ഉടന്‍...

സഹാറ ​ഗ്രൂപ് സ്ഥാപകൻ അന്തരിച്ചു

മുംബൈ: സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് അന്തരിച്ചു. 75 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതര്‍...

ദീപാവലിക്ക് പിന്നാലെ ഡൽഹിയിലെ വായു മലീനികരണ തോത് വീണ്ടും വർധിച്ചു

ഡൽഹി: കഴിഞ്ഞ ദിവസങ്ങളിലെ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ വായു മലിനീകരണ തോത് വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച്ച വായു മലിനീകരണതോത് കുറഞ്ഞിരുന്നു. കഴിഞ്ഞാഴ്ച പെയ്ത മഴയിലാണ് മലിനീകരണതോത് കുറഞ്ഞത്. എയര്‍ ക്വാളിറ്റി...

അറ്റകുറ്റപ്പണിക്കിടെ എണ്ണക്കപ്പലിൽ പൊട്ടിത്തെറി; ഒരു മരണം

ചെന്നൈ: ചെന്നൈ തുറമുഖത്ത് കപ്പലിൽ സ്‌ഫോടനം. അറ്റകുറ്റപ്പണിക്കിടെയാണ് സ്ഫോടനം നടന്നത്. ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. തൊഴിലാളിയായ തൊണ്ടിയാർപേട്ടിലെ സഹായ തങ്കരാജാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു....

ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ

ഡൽഹി: ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ. വായുമലിനീകരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതികൾ ധ്രുതഗതിയിൽ നടന്നു വരികയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതുവഴി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp