അധ്യാപക ഒഴിവ്
പാലക്കാട് ബിഗ്ബസാര്‍ ഹൈസ്‌കൂളില്‍ എല്‍.പി വിഭാഗം അറബിക് തസ്തികയില്‍ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 13 ന് രാവിലെ 11 ന് നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍: ൮൯൦൭൭൮൧൩൯൨
അധ്യാപക ഒഴിവ്
...
ശുചീകരണ ജോലി ഒഴിവ്
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ശുചീകരണ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് തദ്ദേശീയരായ പുരുഷന്മാര്‍/ സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 45നും ഇടയില്‍, ഒഴിവ് -...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ഇഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബിരുദവും ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ് പി ജി ഡിപ്ലോമയും...
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിൽ ആറു...
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ അക്കാഡമിക് ഡിവിഷന്‍ കിലെ- ഐഎഎസ് അക്കാഡമിയില്‍ പുതിയ ബാച്ചിലേക്ക് ഏതാനും സീറ്റുകളില്‍...