തിരുവനന്തപുരം: രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ടെക്നോപാര്‍ക്കില്‍ തുടക്കമായി. 'പ്രതിധ്വനി-ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ്' (ടിപിഎല്‍) ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ടെക്കികളുടെ വിശ്രമരഹിത...
ലുലുവിന്‍റെ തിരുവനന്തപുരം മാളിലും കൊട്ടിയത്തെ ഷോപ്പുകളിലും മഹാ ഓഫർ സെയില്‍. ഇന്ന് മുതല്‍ ജനുവരി 12 വരെ ഉത്പന്നങ്ങള്‍ക്ക് അമ്പത് ശതമാനം വരെ വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. മിഡ്നൈറ്റ് ഷോപ്പിങിന്‍റെ ഭാഗമായി രാത്രി രണ്ടുമണി...
ആലപ്പുഴ: അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി ജി സുധാകരൻ. നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബോബി ചെമ്മണ്ണൂരിന് പണത്തിന്‍റെ അഹങ്കാരമാണെന്നാണ് അദ്ദേഹം പറയുന്നത്.
ബോബി ചെമ്മണ്ണൂർ...
കൊച്ചി: തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. മാധ്യമങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്. അശ്ലീല അധിക്ഷേപത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് നടി ഹണിറോസ് നൽകിയ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ കോടതിയിലെത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട്...