തിരുവനന്തപുരം: തിരുവനന്തപുരത്ത് മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് ദേഹാസ്വാസ്ഥ്യം. അടിമലതുറ സ്വദേശി ദാസൻ എന്ന വ്യക്തിക്കാണ് കടലിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
അടിമലതുറയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയതായിരുന്നു ദാസൻ. ഇന്നലെ വൈകുന്നേരം...
തിരുവനന്തപുരം: മത്സരിച്ച് മദ്യപിച്ച പ്ലസ് ടു വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്താണ് സംഭവം നടന്നത്. ഇന്നലെയാണ് ദാരുണമായ സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് പ്ലസ് ടു വിദ്യാർത്ഥി മദ്യപിച്ചത്.
കുട്ടി കുഴഞ്ഞ് വീണപ്പോൾ ഒരു...
തിരുവനന്തപുരം: ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ മൂന്നിന് വൈകിട്ട് ആറുമണിക്ക് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ...
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കിളിമാനൂര്‍ ടൗണിലുള്ള പൊന്നൂസ് ഫാന്‍സി സ്റ്റോറിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയുടെ കാൽ രണ്ടായി മുറിഞ്ഞുപോയി. ഇന്നലെ രാവിലെ 6 30 ഓടുകൂടി ആക്കുളം എയർഫോഴ്സിന് സമീപത്തായിരുന്നു അപകടം നടന്നത്. കഠിനംകുളം വെട്ടുതുറ സ്വദേശിനിയായ അജിതയ്ക്കാണ്...