Kerala

ആറന്മുള ജലമേള സുരക്ഷിതവും ജനകീയവുമായി നടത്തും: മന്ത്രി വീണാ ജോർജ്, ശുദ്ധജലം ഉറപ്പാക്കും : മന്ത്രി റോഷി അഗസ്റ്റിൻ

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേള സുരക്ഷിതവും ജനകീയവുമായി നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സെപ്റ്റംബർ 9 ന് നടക്കുന്ന ജലമേളയുമായി ബന്ധപ്പെട്ട് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകനയോഗത്തിൽ...

തിരുവനന്തപുരത്ത് ഷോർട്ട് സർക്യൂട്ട് മൂലം വീട് കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോർട്ട് സർക്യൂട്ട് മൂലം വീട് കത്തിനശിച്ചു. നന്ദൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനു സമീപമാണ് സംഭവം നടന്നത്. ഇന്നലെ പുലർച്ചെയാണ് അപകടം സംഭവിച്ചത്. നന്ദൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനു സമീപം നളന്ദയിൽ ശ്യാംമോഹൻ്റെ...

കെ.എസ്.ആർ.ടി.സി: സ്‌പെഷ്യൽ സർവീസ് ബുക്കിംഗ് തുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ്...

ഒളിവിൽ കഴിഞ്ഞിരുന്ന പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഒളിവിൽ കഴിഞ്ഞിരുന്ന പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. മേനംകുളം സ്വദേശി 27 വയസുള്ള രാഹുലാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ നിന്നും...

‘ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’ ; ശാന്തിഗിരിയില്‍ ദേശീയ സെമിനാറിന് തുടക്കമായി

തിരുവനന്തപുരം: ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് ‘ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’ എന്ന വിഷയത്തില്‍ ദേശീയ സെമിനാറിന് തുടക്കമായി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp