Kerala

ചൂരൽമല പുനർനിർമാണം: നടക്കുന്നത് തെറ്റായ പ്രചാരണങ്ങൾ

തിരുവനന്തപുരം: ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണത്തിനെതിരേ ചിലരുയർത്തുന്ന തെറ്റായ പ്രചാരണങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ എഴുതിത്തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് റവന്യൂ – ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കോട്ടയത്ത് നടത്തിയ...

വിഷം ഉള്ളിൽച്ചെന്ന് യുവാവ് മരിച്ച സംഭവം; പെൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: കോതമംഗലത്തെ യുവാവിന്‍റെ മരണത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. മാതിരപ്പിള്ളി നെടുങ്ങാട്ട് മേലോത്ത് മാരിയില്‍ വീട്ടില്‍ അന്‍സില്‍ (38) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക്...

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രതിസന്ധി; ഡോ. ഹാരിസിനെതിരെ കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. ഡോ. ഹാരിസിന്റെ നടപടികൾ സർവീസ് ചട്ടലംഘനം എന്നായിരുന്നു അന്വേഷണ...

സംസ്ഥാനത്ത് മാലിന്യ സംസ്‌കരണത്തിന് പുതിയ പദ്ധതികൾ നടപ്പാക്കുന്നു

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിനായി സംസ്ഥാനത്ത് പുതിയ പദ്ധതികൾ നടപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഖരമാലിന്യ സംസ്‌കരണത്തിനായി 6 ആർ.ഡി.എഫ് പ്ലാന്റുകളും സാനിറ്ററി മാലിന്യ സംസ്‌കരണത്തിന് സാനിറ്ററി ഇൻസിനറേറ്റർ...

വെളിച്ചെണ്ണ വില വർധയിൽ ഇടപെട്ട് സംസ്ഥാന സർക്കാർ; വില കുറക്കാമെന്ന് സമ്മതിച്ച് വ്യവസായികൾ

എറണാകുളം: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ കുറവ് വരുത്തുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. കൊച്ചിയിൽ വ്യവസായികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. അമിത ലാഭം ഒഴിവാക്കി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp