Kerala

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ സമയമാറ്റ വിഷയത്തിൽ സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സമസ്ത ഉൾപ്പെടെ...

പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേർ സമ്പർക്കപ്പട്ടികയിൽ

പാലക്കാട്: പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി....

തിരുവനന്തപുരത്ത് മകൻ്റെ മർദ്ദനമേറ്റ് പിതാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. വെൺപകൽ സ്വദേശി സുനിൽകുമാറിനാണ് (60) അതി ക്രൂരമായി മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിരുന്ന സുനിൽകുമാർ ഇന്ന് പുലർച്ചെയാണ് മരണത്തിനു കീഴടങ്ങിയത്. മകൻ...

ശ്രീചിത്ര ഹോമിലെ കുട്ടികളുടെ ആത്മഹത്യ ശ്രമം സൂപ്രണ്ടിന്റെ അനാസ്ഥ മൂലം : ബിജെപി

തിരുവനന്തപുരം: ശ്രീചിത്ര ഹോമിൽ 3 കുട്ടികൾ ആത്മഹത്യാ ശ്രമം നടത്താൻ ഇടയായ സാഹചര്യം ഒരുക്കിയത് അധികാരികളുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ്.നിരന്തരം റാഗിങ്ങിന് ഇരയായതിന്റെ ഫലമായിട്ടാണ് കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ ശ്രീചിത്രയിലെ സൂപ്രണ്ട് റാഗിംഗ്...

തുടര്‍ച്ചയായ ഹൃദയാഘാതങ്ങൾ; 47-കാരന് കിംസ്ഹെൽത്തിൽ പുതുജീവന്‍

തിരുവനന്തപുരം: തുടര്‍ച്ചയായ ഹൃദയാഘാതങ്ങളെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 47കാരന് തിരുവനന്തപുരം കിംസ്ഹെല്‍ത്തിൽ പുതുജീവൻ. ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കിംസ്ഹെല്‍ത്തിലേക്ക് മാറ്റുകയുമായിരുന്നു. ഹൃദയമിടിപ്പ് അസാധാരണ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp