തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്കൂൾ സമയ മാറ്റം പ്രാബല്യത്തിലായി. ഇന്ന് മുതലാണ് സമയക്രമം പ്രാബല്യത്തിലായത്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9:45 ക്ലാസുകൾ ആരംഭിക്കും. 4:15 വരെയാണ് ക്ലാസുകൾ ഉള്ളത്.
രാവിലെ 9.45ന് ക്ലാസ്...
തൃശൂർ: ചാലക്കുടിയിൽ പെയ്ന്റ് ഗോഡൗണിൽ വൻ തീപിടുത്തം. നോർത്ത് ചാലക്കുടിയിലെ ഊക്കൻസ് പെയ്ന്റ് ഗോഡൗണിനാണ് തീ പിടിച്ചത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. രാവിലെ 8:30 ഓടുകൂടിയാണ് അപകടം സംഭവിച്ചത്.
കർട്ടൺ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലാണ് സംഭവം. കരമന സ്വദേശികളായ സതീശ്, ബിന്ദു എന്നീ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിന്ദുവിനെ തൂങ്ങിയ നിലയിലും സതീശിനെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്....
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ അധ്യാപിക ഏത്തമിടീപ്പിച്ചതായി പരാതി.സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. അധ്യാപിക ദരീഫയ്ക്ക്ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഡിഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഭവത്തിൽ വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അന്വേഷണം...
ആലപ്പുഴ: വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്‌നറുകൾ ജൂൺ 16 മുതൽ ജൂൺ 18 വരെയുള്ള തീയതികളിൽ എറണാകുളം ജില്ലയുടെ തെക്കൻ തീരങ്ങളിലും ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരപ്രദേശങ്ങളിലും...