Kerala

വഴിക്കടവ് അപടകം; സംഭവത്തിൽ ഉത്തരവാദി സ്വകാര്യ വ്യക്തിയെന്ന് കെഎസ്ഇബി

നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി കെ എസ് ഇ ബി. വീഡിയോ സഹിതം പങ്കുവച്ചാണ് കെ എസ് ഇ ബി രംഗത്തെത്തിയിരിക്കുന്നത്....

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വിനീഷാണ് കേസിലെ മുഖ്യപ്രതി. പന്നിയെ പിടികൂടി മാംസ...

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിർണയത്തിൽ നിർണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാർ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ...

വിവാഹ തട്ടിപ്പിലൂടെ പത്തിലധികം പേരെ കബളിപ്പിച്ചു; യുവതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി

തിരുവനന്തപുരം: വിവാഹപരസ്യം നൽകി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്നാണ് യുവതിയെ പിടികൂടിയത്. മാട്രിമോണിയിലാണ് യുവതി വിവാഹ പരസ്യങ്ങൾ നൽകിയിരുന്നത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനിയും രണ്ടു വയസുകാരിയുടെ മാതാവുമായ രേഷ്‌മ...

തിരുവനന്തപുരം പിഎംജിയില്‍ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയില്‍ തീപിടുത്തം. പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെ 3.45നായിരുന്നു തീപിടുത്തം ഉണ്ടായത്. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണ വിധേയമാക്കി....

Popular

Subscribe

spot_imgspot_img
Telegram
WhatsApp