Kerala

സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ആലപ്പുഴ: പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെന്‍റ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷ ചിന്തയും ജനാധിപത്യബോധവും...

സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൂടാതെ ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക...

കഴക്കൂട്ടത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നും പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നും പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. കഴക്കൂട്ടം അശ്വതി സിൽക്‌സിനു സമീപം പാർക്ക്‌ ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് പ്രതികൾ ഫോണുകളും പണവും കവർന്നത്. സംഭവത്തിൽ...

പിവി അന്‍വര്‍ വഞ്ചന കാണിച്ചുവെന്ന് മുഖ്യമന്ത്രി

മലപ്പുറം: പിവി അൻവറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. അൻവർ വഞ്ചന കാണിച്ചതു മൂലമാണ് ഇപ്പോൾ നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നതെന്ന് മുഖ‍്യമന്ത്രി പറഞ്ഞു. പിവി അന്‍വറിനെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. നിലമ്പൂരില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ്...

നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. നിലമ്പൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജ് മത്സരിക്കും. ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ് ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും. നിലവിൽ  മോഹന്‍ ജോര്‍ജ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp