തിരുവനന്തപുരം: പോലീസ് സേനയില്‍ നിന്ന് 17 എസ്.പിമാര്‍ മെയ് 31 ന് വിരമിക്കും. അജിത്. വി ഐ.പി.എസ് (ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ എ.ഐ.ജി), രാജു. എ. എസ് ഐ.പി.എസ് (കമാണ്ടന്റ്, മലബാര്‍ സ്‌പെഷ്യല്‍...
കൊല്ലം: കൊല്ലത്ത് കരയ്ക്കടിഞ്ഞ കണ്ടെയ്നർ മുറിച്ച് മാറ്റുന്നതിനിടെ തീപിടുത്തം. കൊല്ലം ശക്തികുളങ്ങര പള്ളിക്ക് സമീപം കടലില്‍ നിന്ന് ലഭിച്ച കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടെയിലായിരുന്നു അപകടം നടന്നത്.
തെര്‍മോക്കോളില്‍ തീ പടര്‍ന്നതാണ് അപകട കാരണമെന്നാണ് പുറത്തുവരുന്ന...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വ്യാജ തൊഴിൽ പരസ്യങ്ങൾ വ്യാപകമാകുന്നുവെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര തുറമുഖത്ത് സെക്യൂരിറ്റി ഗാർഡ്, സൂപ്പർവൈസർ എന്നെ തസ്തികകളിൽ അഭിമുഖം നടത്തുന്നുവെന്നാണ് പരസ്യം ഉണ്ടായിരുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇത്തരം വ്യാജ വാർത്തകൾ...
കൊച്ചി: എം എസ് സി എല്‍സ 3 അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സർക്കാർ ആണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്.
കപ്പൽ മുങ്ങിയതിനെ തുടർന്ന് സംസ്ഥാനത്ത്...
തിരുവനന്തപുരം: മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തിയാക്കി 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ച...