കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത് വിടരുതെന്ന് പിതാവ്. പ്രതി ചേർക്കപ്പെട്ട വിദ‍്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തു വിടണമെന്ന ബാലവകാശ കമ്മിഷന്‍റെ ഉത്തരവിനെതിരേയാണ് കുടുംബം രംഗത്തെത്തിയത്.
ഉത്തരവ്...
തിരുവനനന്തപുരം: തിരുവനന്തപുരം പുത്തൻകോട്ടയിൽ നിന്ന് കാണാതായ 11 കാരനെ കണ്ടെത്തി. തിരുവനന്തപുരം പുത്തന്‍കോട്ട സ്വദേശി അര്‍ജുനെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. ഇന്ന് കുട്ടിയെ തൃപ്പൂണിത്തുറയിൽ നിന്നും കണ്ടെത്തി.
തിരുവനന്തപുരത്ത് നിന്നും ട്രെയിൻ മാർഗമാണ്...
തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് അതിഥി തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. ബംഗാൾ സ്വദേശി അലോക് ദാസ് ആണ് മരിച്ചത്. 35 വയസായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാൾക്ക് പാമ്പുകടിയേറ്റത്.
കോവളം ജഗ്ഷന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് അലോക്...
തിരുവനന്തപുരം: മുതലപൊഴിയിൽ സംഘർഷം രൂക്ഷമാകുന്നു. മുതലപൊഴിയിൽ അടിഞ്ഞ മണൽ നീക്കം ചെയ്യുന്നതിനായിട്ടുള്ള പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന ഉദ്യോഗസ്ഥരരുടെ ഉറപ്പ് പാലിക്കാത്തതിനെ തുടർന്ന് ഇന്നലെ മുതലപൊഴിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപരോധ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.
മെയ് 20നകം ജില്ലാതലത്തിൽ യോഗം ചേർന്ന് മഴക്കാല ദുരന്ത സാധ്യതകളെ...