Kerala

ബീച്ചിനടുത്ത് യുവാക്കളുടെ അക്രമം; ഒരാൾക്ക് വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് ബീച്ചിനു സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഇന്നലെ അർദ്ധ രാത്രിയിലാണ് സംഭവം നടന്നത്. മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഏറ്റുമുട്ടലിനു ശേഷം അക്രമി ഓടി രക്ഷപ്പെട്ടു....

ഡോ കെ വാസുകി ഐഎഎസിന്റെ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം; സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി രചിച്ച എന്റെ 'സ്കൂൾ ഓഫ് ലൈഫ് എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്തെ കേസരിയിൽ വെച്ച് നടന്ന ചടങ്ങിൽ വാസുകി പ്രളയ...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോയതായി പരാതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോയതായി പരാതി. 107 ​ഗ്രാം സ്വർണ്ണമാണ് മോഷണം പോയത്. ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിലാണ്...

അയൽവാസിയുടെ നായ വളർത്തലിൽ പൊറുതിമുട്ടി വയോധിക; പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർകാവ് അഞ്ചാമട സ്വദേശിയായ വയോധികയ്ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളായി. പകലോ രാത്രിയോ സ്വസ്ഥമായൊന്ന് ഉറങ്ങാനാകാതെ കടുത്ത മനസികാവസ്ഥയിലാണ് ഈ 90 കാരി വീട്ടിൽകഴിയുന്നത്. അയൽവാസിയുടെ പട്ടികളുടെ കുരയാണ് സത്യഭാമയുടെ ഉറക്കം കെടുത്തിയത്....

ഇന്ത‍്യ- പാക് സംഘർഷം; പൊതുപരിപാടികൾ മാറ്റിവയ്ക്കാനൊരുങ്ങി സിപിഐ

തിരുവനന്തപുരം: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പൊതുപരിപാടികള്‍ മാറ്റിവയ്ക്കുമെന്ന് സിപിഐ. രാജ്യം ഒരേ മനസ്സോടെ അണിനിരക്കേണ്ട സാഹചര്യത്തിൽ മതവിദ്വേഷം പരത്തി ജനകീയ ഐക്യം ദുർബ്ബലമാക്കാനുള്ള ഏതൊരു നീക്കവും രാജ്യതാൽപര്യത്തിന് എതിരാണെന്ന് സിപിഐ സംസ്ഥാന...

Popular

Subscribe

spot_imgspot_img
Telegram
WhatsApp