Kerala

പുതുമയാർന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; പ്രതിദിന ടിക്കറ്റുകൾക്കെല്ലാം ഒന്നാം സമ്മാനം ഒരുകോടി

തിരുവനന്തപുരം: സമ്മാനഘടനയിൽ ഏറെ പുതുമകളുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് വൻ വരവേൽപ്പ്. ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികൾക്കെല്ലാം ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത് എന്നതാണ് പുതിയ ഭാഗ്യക്കുറിയുടെ ഏറ്റവും വലിയ പ്രത്യേകത....

വാക്‌സിൻ എടുത്തിട്ടും വീണ്ടും പേവിഷബാധ; ഏഴ് വയസുകാരി എസ്എടി ആശുപത്രിയിൽ ചികിത്സയിൽ

തിരുവനന്തപുരം: യഥാസമയം വാക്‌സീനെടുത്തിട്ടും കുട്ടിക്ക് പേ വിഷബാധ സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സമാനായ സംഭവം നടന്നിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും ഏഴ് വയസുകാരിക്ക് പേ വിഷ ബാധ സ്ഥിതീകരിച്ചിരിക്കുന്നത്. കൊല്ലം വിളക്കൊടി കുന്നിക്കോട്...

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: മെഡിക്കൽ ബോർഡ് യോഗം ഇന്ന്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ കൂടുതൽ നടപടികൾ ഇന്ന് സ്വീകരിക്കും. തീപിടുത്തത്തിനു പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ...

പ്രധാനമന്ത്രിയുടെ പ്രസംഗം വിവർത്തനം ചെയ്ത് വീണ്ടും ശ്രദ്ധേയനായി പള്ളിപ്പുറം ജയകുമാർ

തിരുവനന്തപുരം: പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട് പ്രസംഗം വിവർത്തനം ചെയ്ത് ശ്രദ്ധ നേടി പ്രസ്സ് ക്ലബ്ബ് വാർത്താ അവതാരകനും, ദൂരദർശൻ അവതാരകനുമായ പള്ളിപ്പുറം ജയകുമാർ. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള അഭിനന്ദനം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് ജയകുമാർ. ഇത്...

പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ  പ്രസ് ക്ളബ് വാർത്തയുടെ അവതാരകൻ ജയകുമാരൻ നായർക്ക്  പ്രസ് ക്ലബ് വാർത്തയുടെ അഭിനന്ദങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദി  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങ് നടക്കുന്ന വേളയിൽ അദ്ദേഹത്തിൻറെ പ്രസംഗം മലയാള ഭാഷയിൽ മൊഴിമാറ്റി അവതരിപ്പിക്കാൻ അവസരം ലഭിച്ച പ്രസ് ക്ളബ് വാർത്തയുടെ അവതാരകൻ പള്ളിപ്പുറം ജയകുമാരൻ നായർക്ക്  പ്രസ് ക്ലബ് വാർത്തയുടെ അഭിനന്ദങ്ങൾ

Popular

Subscribe

spot_imgspot_img
Telegram
WhatsApp