Kerala

തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിനും ഓഫിസിനുമാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇതിനു പുറമെ രാജ്ഭവനിലും ഭീഷണി സന്ദേശം എത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ടരയ്ക്ക് സ്ഫോടനം നടക്കുമെന്നാണ് സന്ദേശത്തിൽ...

തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചു. കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനാണ് മരിച്ചത്. ഈ മാസം 20 ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽെ വെച്ചായിരുന്നു മരണം. കവടിയാർ സ്വദേശിയാണ് ഇദ്ദേഹം. മരണാനന്തരം നടത്തിയ...

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ രോഗിയോട് അപമര‍്യാദയായി പെരുമാറി സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിയെ കയറിപ്പിടിച്ച അറ്റൻഡർ തിരുവല്ലം സ്വദേശി‍ ദിൽ കുമാർ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച...

ജോലി തട്ടിപ്പിനെതിരെ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് പല...

കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം 3 പേര്‍ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരടക്കം 3 പേര്‍ അറസ്റ്റിൽ. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെയാണ് എക്സൈസ് പിടിയിലായത്. ഇവരോടൊപ്പം ഷാലിഫ് മുഹമ്മദിനേയും എക്സൈസ് പിടികൂടി. പുലര്‍ച്ച രണ്ടു മണിയോടെയാണ് ഇവരെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp