തിരുവനന്തപുരം: വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി...
കൊല്ലം: പൂരം കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയർത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള പൂരത്തിനിടെയാണ് സംഭവം. നവോത്ഥാന നായകർക്കൊപ്പമായിരുന്നു ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്‍റെ ചിത്രം...
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ കുറ്റവിമുക്തന്‍. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് എ ഡി ജെ പിയെ കുറ്റവിമുക്തനാക്കിയത്. അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു.
പിവി അൻവര്‍ ആയിരുന്നു അജിത്കുമാറിനെതിരെ ആരോപണങ്ങൾ...
തിരുവനന്തപുരം: മണൽ നീക്കത്തെ മുതലപ്പോഴി അഴിമുഖം മൂടിയ സംഭവത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ്റെ ഔദ്യോഗിക വസതി ഉപരോധിച്ച് കോൺഗ്രസ്. മേനംകുളം , കഠിനംകുളം , അഴൂർ , പെരുംകുഴി മണ്ഡലം കമ്മിറ്റികളുടെ...
തിരുവനന്തപുരം: ദുരിതപൊഴിയായി മുതലപ്പൊഴി മാറിയിരിക്കുകയാണ്. ജീവിതവും ഉപജീവനവും വഴിമുട്ടിയ അവസ്ഥയിലാണ് ഇവിടത്തെ കുടുംബങ്ങൾ. ആകെ ഉപജീവനമാർഗമായ മീൻപിടുത്തം മുടങ്ങിയിട്ട് ദിവസങ്ങൾ ആയിരിക്കുകയാണ്. പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. 10000 ലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്...