മലപ്പുറം: കാർ പുറകോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാളിലാണ് സംഭവം. മഠത്തിൽ ജാബിറിന്റെ മകൾ അംറു ബിൻത് ജാബിർ ആണ്.മരിച്ചത് ജാബിറിനെ ബന്ധുവായ യുവതി ഓടിച്ച കാറാണ് നിയന്ത്രണം...
തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ സമീപവാസിയായ യുവാവ് മുക്കി കൊന്നതാണെന്ന് പോലീസ് പറഞ്ഞു. കുഴൂർ സ്വർണ്ണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിൻ്റെയും...
കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ ഡോ ശൂരനാട് രാജശേഖരൻ അന്തരിച്ചു. 75 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീക്ഷണം...
കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്യാർഥികളുടെ പ്രായം പരിഗണിച്ചാണ് ജാമ്യം. അൻപത് ദിവസത്തിലധികമായി വിദ്യാർഥികൾ ജയിലിൽ കഴിയുകയായിരുന്നു. വിദ്യാർത്ഥികളായ...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത ഉയരുന്നു എന്നും ഉഷ്‌ണതരംഗ സാധ്യത ഗൗരവപൂർവ്വം കാണണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചൂട് സംബന്ധിച്ച ആവശ്യമായ ബോധവത്കരണം പൊതുജനങ്ങൾക്ക് ഇടയിൽ നടത്തും. ചൂട് കൂടുന്ന...