Kerala

മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേര്‍ക്ക് എച്ച്‌ഐവി

മലപ്പുറം: മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേര്‍ക്ക് എച്ച്‌ഐവി. വളാഞ്ചേരിയിലാണ് സംഭവം. ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഉപയോഗിച്ചാണ് ഇവരെല്ലാം ലഹരി കുത്തിവച്ചിരുന്നത്. ഇതാണ് രോഗബാധ പകരാന്‍...

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. ഡിവൈഎഫ്ഐ കുമാരപുരം മേഖല പൊതുജനം യൂണിറ്റ് സെക്രട്ടറി പ്രവീൺ ജി ജെയെയാണ് ലഹരി മാഫിയ സംഘം ആക്രമിച്ചത്.ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. പ്രവീൺ ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ...

ടെക്‌നോപാർക്കിലെ സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ എംഎൽഎമാരും

കഴക്കൂട്ടം: സമൂഹത്തിലെ വ്യാപക മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ അവബോധമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് ടെക്കികളും കേരളത്തിലെ നിയമസഭാംഗങ്ങളും തമ്മിലുള്ള സൗഹൃദ ക്രിക്ക​റ്റ് മത്സരത്തിന് ടെക്‌നോപാർക്ക് വേദിയായി. ടെക്‌നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച സൗഹൃദ...

സംസ്ഥാനത്ത് റേഷൻകടകളൊന്നും പൂട്ടില്ല: മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളൊന്നും അടച്ചുപൂട്ടില്ലെന്നും ഇത് സംബന്ധിച്ച് വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിതരണരംഗം ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോവുക എന്നതാണ്...

നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് ശാരദാ മുരളീധരൻ

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ.മുന്‍ ചീഫ് സെക്രട്ടറിയും തന്റെ ഭര്‍ത്താവുമായ വേണുവിന്റേയും തന്റേയും നിറവ്യത്യാസത്തെ തങ്ങളുടെ പ്രവര്‍ത്തനരീതികളുമായി ബന്ധപ്പെടുത്തി മോശം കമന്റ് കേള്‍ക്കേണ്ടി വന്നുവെന്നാണ് ശാരദ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp