Kerala

ജയില്‍ അധികൃതര്‍ക്കെതിരെ യൂട്യൂബര്‍ മണവാളന്റെ കുടുംബം

തൃശ്ശൂര്‍: ജയില്‍ അധികൃതര്‍ക്കെതിരെ യൂട്യൂബര്‍ മണവാളന്റെ കുടുംബം. തൃശ്ശൂര്‍ ജില്ലാ ജയിൽ അധികൃതർക്കെതിരെയാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തിയെന്ന് മുഹമ്മദ് ഷഹീൻ ഷായുടെ കുടുംബം ആരോപിച്ചു. മാത്രമല്ല ജയിൽ...

ഭക്ഷ്യധാന്യവിതരണം തടസ്സപ്പെട്ടാൽ നടപടി

തിരുവനന്തപുരം: 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ 16(6)(ബി) വകുപ്പ് പ്രകാരം രണ്ടാം അധ്യായത്തിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള ഭക്ഷ്യാവകാശങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ചുമതലയാണ്. അതിനാൽ...

മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിയെ കാണാതായി. ഇന്ന് വെളുപ്പിന് 1:30യ്ക്കാണ് കടക്കാവൂർ സ്വദേശിയായ കൊച്ചുണ്ണി (സിജു )യെ കാണാതായത്. ഇന്നലെയാണ് പൂത്തുറ തീരത്തു നിന്നും 32 തൊഴിലാളികളുമായി, മുതലപ്പൊഴി അഴിമുഖം വഴി മത്സ്യബന്ധനത്തിന് ഇവർ...

കഠിനംകുളം ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്. ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്നാണ് മൊഴിയിൽ പറയുന്നത്. തന്നെ ഒഴിവാക്കാൻ ആതിര ശ്രമിക്കുന്നുവെന്ന് തോന്നിയതിനെ തുടർന്നാണ് കൃത്യം നടത്തിയത്. സംഭവ ദിവസം രാവിലെ...

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു

വയനാട്: വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കുന്നതിനിടയിലാണ് സംഭവം....

Popular

Subscribe

spot_imgspot_img
Telegram
WhatsApp