Kerala

‘കേരളം യുഡിഎഫ് ജയിക്കട്ടെ, കെ.സി നയിക്കട്ടെ’; കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് സുധാകരന്‍

കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ പോന്ന പ്രസ്താവനയുമായി കെ.സുധാകരന്‍ എം.പി. കെ.സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങി എത്തണമെന്നും കേരളത്തെ നയിക്കണമെന്നുമാണ് കെ.സുധാകരന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. തെരഞ്ഞെടുപ്പ് ഫലം...

യൂട്യൂബ് വീഡിയോ അനുകരിച്ച് സ്റ്റീല്‍ പാത്രത്തിനുള്ളില്‍ വച്ച് പടക്കം പൊട്ടിച്ചു; പതിനാറുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ഇന്റര്‍നെറ്റിലെ വീഡിയോ അനുകരിച്ച് സ്റ്റീല്‍പാത്രം കൊണ്ട് മറച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ പതിനാറുകാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി എ.കെ അദ്വൈത് ആണ് മരിച്ചത്. വിഷുദിനത്തില്‍ ക്ഷേത്രപറമ്പില്‍ കൂട്ടുകാര്‍ക്കൊപ്പം സ്റ്റീല്‍...

സാമൂഹ്യ പരിഷ്‌കരണത്തിന്റെ പേരില്‍ മതത്തിന്റെ അന്തഃസത്ത ഇല്ലാതാക്കാനാകില്ല; കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസം തെറ്റെന്ന് എങ്ങനെ പറയും.? സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിയിലെ റഫറന്‍സില്‍ സുപ്രധാന നിരീക്ഷണവുമായി ഒമ്പതംഗ ഭരണഘടനാ ബെഞ്ച്. കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സാമൂഹ്യ-ക്ഷേമ പരിഷ്‌കരണത്തിന്റെ പേരില്‍ മതത്തിന്റെ...

തിരുവനന്തപുരം പാളയത്തെ പെട്രോള്‍ പമ്പിലെ കവര്‍ച്ച കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്ന പ്രതി കൊച്ചിയിൽ അറസ്റ്റിലായി. പൊന്നാനി സ്വദേശി തഫ്‌സീര്‍ ദര്‍വേഷാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിൽ നിന്നാണ് കൊച്ചി...

തിരുവനന്തപുരം നെടുമങ്ങാട്ട് ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവൻ സ്വർണ്ണം കവർന്നു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട്ട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. നെടുമങ്ങാട്-ചുള്ളിമാനൂര്‍ അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. 25 പവൻ സ്വർണമാണ്കവർന്നത്. കുടുംബം വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മോഷണം നടന്നതെന്നാണ് വിവരം. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp