Kerala

കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലാതെ 74 ബിയര്‍ വൈന്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കിയതിനു പിന്നിൽ വൻ അഴിമതി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലക്കാട് ഒയാസിസ് എന്ന കമ്പനിക്ക് ചട്ടവിരുദ്ധമായി ഡിസ്റ്റിലറി അനുവദിച്ചതിന് പിന്നാലെ കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലാതെ 74 ബിയര്‍ വൈന്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കി മറ്റൊരു വലിയ അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണ് സര്‍ക്കാരെന്ന് മുതിർന്ന...

വനിതാ ദിനത്തിനകം എല്ലാ സർക്കാർ ഓഫീസുകളിലും ഇന്റേണൽ കമ്മിറ്റികൾ: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: 2025 മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and...

9 പേർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

എറണാകുളം: 9 പേർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് വൻ അപകടം. എറണാകുളം കടമറ്റത്താണ് അപകടം നടന്നത്. ഇന്നലെ രാത്രി നടന്ന അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയ...

‘എന്റെ ഭൂമി’ സർവേ പദ്ധതി രാജ്യത്തിന് മാതൃക : മന്ത്രി കെ രാജൻ

തിരുവനന്തപുരം: കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ 'എന്റെ ഭൂമി' രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി...

ക്രിസ്തുമസ് – നവവത്സര ബമ്പറിന് റെക്കോഡ് വില്പന

തിരുവനന്തപുരം: നറുക്കെടുപ്പിന് കേവലം 13 ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റ് റെക്കോഡ് വില്പന തുടരുന്നു. വിതരണത്തിനു നൽകിയ 40 ലക്ഷം ടിക്കറ്റുകളിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp