കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംഭവത്തിന് കാരണമായ കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ ഗവർണർ നിർദ്ദേശിച്ചു.
ആരോഗ്യ സർവകലാശാല വിസിക്കാണ് നിർദ്ദേശം നൽകിയത്....
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ മരിച്ച സംഭവത്തിൽ ആരോപണവിധേയനായ ഡോ എം കെ റാമിനെ പുറത്താക്കുമെന്ന് കോളേജ് അധികൃതർ. ചൊവ്വാഴ്ച ചേര്‍ന്ന കോളേജ് മാനേജ്‌മെന്റിന്റെ യോഗത്തിലാണ് ഡോ. റാമിനെ...
തിരുവനന്തപുരം: കേരളത്തിലെത്തി മിശ്ര വിവാഹിതരായതിലൂടെ വിവാദത്തിലായ വൈറല്‍ കുംഭമേള താരമായ പെണ്‍കുട്ടിയുടെ വിവാഹവും ജനന തീയതിയും സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. ആദ്യം പെണ്‍കുട്ടിയും വരനും ഹാജരാക്കിയതും പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹാജരാക്കിയതും അടക്കം...
തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി.
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ ചൂട് കനക്കുകയാണ്. ഇതിനിടെ സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്നും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും പറഞ്ഞ് ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ദുരന്ത...