Kerala

തിരുവനന്തപുരത്ത് ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുട്ടട സ്വദേശികളായ സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇരുവരുടെയും കൈകള്‍ പരസ്പരം കെട്ടിയ നിലയിൽ നെയ്യാറിലെ വലിയവിളാകം കടവില്‍ നിന്നാണ്...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതിയെ പിടികൂടി. പ്രതിയായ ജോൺസനെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്തെ ഒരു ഹോട്ടലിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. ജോൺസനെ നിലവിൽ കോട്ടയം മെഡിക്കൽ...

യൂട്യൂബര്‍ മണവാളന് മാനസികാസ്വാസ്ഥ്യം

തൃശൂർ: യൂട്യൂബര്‍ മണവാളന് മാനസികാസ്വാസ്ഥ്യം. യൂട‍്യൂബർ ഷഹീൻ ഷായുടെ മുടി മുറിച്ചു. തൃശൂർ ജില്ലാ ജയിലിലെ ജയിൽ അധികൃതർ ആണ് മുടി മുറിച്ച് മാറ്റിയത്. ഇതോടെയാണ് മാനസികനില താളം തെറ്റിയത്. കേരള വർമ...

കഠിനംകുളം കൊലപാതകം: പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ജോൺസൺ ഓസേപ്പാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വിവാഹിതനായ ജോൺസൺ മൂന്ന് വർഷങ്ങളായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും...

സമ്മതിദാനാവകാശം നേരിട്ടനുഭവിച്ചറിഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: ചൂണ്ടുവിരലില്‍ മഷിപുരട്ടി വോട്ടിംഗ് മെഷീനില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത്, സമ്മതിദാനാവകാശം വിനിയോഗിച്ച ആവേശത്തിലായിരുന്നു ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. ജനാധിപത്യത്തിന്റെ സംരക്ഷണത്തില്‍ ഭിന്നശേഷിക്കാര്‍ക്കും അവകാശമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഡിഫറന്റ് ആര്‍ട് സെന്ററില്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp