Kerala

തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ തീപിടിത്തം. ആറ്റിങ്ങൽ മാമത്തിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണിന് സമീപമാണ് ഉച്ചയോടെ തീ പടർന്നത്. ഗോഡൗണിന് സമീപത്തെ കാടുകയറിയ...

ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾക്ക് സോഷ്യൽ മീഡിയയുടെ പങ്ക് നിർണായകം : വിസ്‌ഡം

തിരുവനന്തപുരം : ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾക്ക് വാർത്തമാനകാലത്ത് സോഷ്യൽ മീഡിയയുടെ പങ്ക് അതിനിർണായകമാണെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി എം.ഇ.എസ്സ് ഹാളിൽ സംഘടിപ്പിച്ച ജില്ലാ പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 23...

പാറശ്ശാല ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി മാറ്റി

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാ വിധി മാറ്റി. കേസിൽ ഇന്ന് ശിക്ഷ വിധിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വാദ പ്രതിവാദങ്ങൾക്ക് ശേഷം ശിക്ഷ വിധി തിങ്കളാഴ്ചത്തോയ്ക്ക് മാറ്റുകയായിരുന്നു. അതെ സമയം ശിക്ഷയിൽ ഇളവ്...

സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രസവം നടക്കുന്ന ആശുപത്രികളിൽ മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ്...

പ്രൊപ്പോസൽ പരിശോധിച്ച് നിലവിലുള്ള ചട്ടങ്ങൾ പ്രകാരമാണ് എഥനോൾ നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകിയത്: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: കഞ്ചിക്കോട് പുതുതായി എഥനോൾ നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകിയതിനെതിരെ ഉയർന്ന വിമർശനങ്ങളിൽ കഴമ്പില്ലെന്നും സർക്കാരിന്റെ മുൻപിൽ സമർപ്പിക്കപ്പെട്ട ഒരു ഇൻവെസ്റ്റ്മെന്റ് പ്രൊപ്പോസലിൽ നിയമാനുസൃതമായ നടപടികളാണ് സ്വീകരിച്ചതെന്നും എക്‌സൈസ് വകുപ്പ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp