തൃശ്ശൂര്‍: മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് ഗുരുവായൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. ബി ഗോപാല കൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും മതം ഉപയോഗിച്ച് വോട്ടര്‍മാരെ...
മലപ്പുറം: ഭാര്യയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും സ്‌കൂട്ടര്‍ വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 13 വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് സ്വദേശി ഷരീഫിനെ...
പത്തനംതിട്ട: സൈബർ ആക്രമണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഐഎം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയത്. അസഭ്യ കമന്റ് ഇട്ട വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സഹിതമാണ് പരാതി. വീണാ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചേര്‍ന്ന് പിണറായി വിജയന്‍ ഡീല്‍ ഉണ്ടാക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രിയും ബിജെപിയോട് ഒപ്പം ചേര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിക്കെതിരെ പോരാടുന്നുവെന്ന്...
കണ്ണൂര്‍: പയ്യന്നൂരില്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ കണ്ണൂര്‍ ജില്ലാ കലക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍...