Kerala

താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും മുൻപ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി

    കൊച്ചി : താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നിർബന്ധമായും നോട്ടീസ് നൽകണമെന്ന് കേരളാ ഹൈക്കോടതി. ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ പിരിച്ചുവിടാൻ പാടുള്ളൂവെന്ന് കോടതി ഉത്തരവിട്ടു....

നിയമസഭാംഗങ്ങളുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ: വര്‍ധിപ്പിക്കുന്നത് 35% വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും അലവൻസുകളും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ ശുപാർശ. അലവന്‍സുകളും ആനൂകൂല്യങ്ങളും 30% മുതല്‍ 35 % വരെ വർധിപ്പിക്കണമെന്നാണ് ആവശ്യം. യാത്ര ചെലവുകള്‍, ഫോണ്‍ സൗകര്യം, ചികിത്സ, താമസം തുടങ്ങി...

പക്ഷിപ്പനി: കരുതലും ജാഗ്രതയുമായി മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പക്ഷിപ്പനി ബാധിച്ച അഴൂര്‍ പഞ്ചായത്തില്‍ കനത്ത ജാഗ്രതയും പ്രതിരോധവുമായി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ അഴൂര്‍ പഞ്ചായത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂവായിരത്തോളം കോഴികള്‍, താറാവുകള്‍, അരുമപ്പക്ഷികള്‍...

അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കാസര്‍കോട് : കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളജിൽ വിദ്യാർഥിനിയുടെ പോസ്‌റ്റുമോർട്ടം നടത്തിയ സർജൻ...

സ്കൂൾ കലാമേളക്ക് ഇനി ഭക്ഷണം പാകം ചെയ്യാനില്ല; പഴയിടം മോഹനൻ നമ്പൂതിരി

കോഴിക്കോട്: സ്കൂൾ കലോത്സവങ്ങൾക്ക് ഇനി ഭക്ഷണം പാകം ചെയ്യാൻ താൻ ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദമാണ് ഈ തീരുമാനത്തിനു പിന്നിൽ. കുട്ടികളുടെ കലോത്സവത്തില്‍ പോലും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp