തിരുവനന്തപുരം: പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. സ്വര്‍ണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കൊള്ളക്കാരനെതിരേ...
തിരുവനന്തപുരം:ക്രിസ്തുമസ്-പുതുവർഷ സീസണിൽ ലഹരിക്കടത്തിന് തടയിട്ട് എക്സൈസിന്റെ സ്പെഷ്യൽ ഡ്രൈവ്. ഡിസംബർ 5 മുതൽ ജനുവരി 3 വരെ നടന്ന ഡ്രൈവിൽ 10,144 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
ഇതിൽ 854 മയക്കുമരുന്ന് കേസുകളും 1482 അബ്കാരി...
തിരുവനന്തപുരം: കര്‍ഷക രോഷം സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിററിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്കുനടത്തിയ കര്‍ഷക മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
പമ്പ: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മകരവിളക്കുമായി ബന്ധപ്പെട്ട് 800 ബസുകൾ സംസ്ഥാനത്തുടനീളം അധിക സർവീസ് നടത്തുമെന്നു മന്ത്രി...
തിരുവനന്തപുരം: ജിഎസ് ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മന്ത്രിസഭ ജിഎസ്ടി ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നത്. ആ ഓർഡിനൻസാണ് രാവിലെ മുംബൈയ്ക്ക് പോകും മുമ്പായി ഗവർണർ...