കോഴിക്കോട് : കലോത്സവത്തിന് അടുത്ത വർഷം മുതൽ ഇറച്ചിയും മീനും ബിരിയാണിയും നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി.
മത്സ്യവും മാംസ്യവും വിളമ്പരുത് എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ല. അതിനാൽ അടുത്ത വര്‍ഷം നോണ്‍...
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി വർധിപ്പിച്ചു.
ശമ്പള വർധന മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കിയത്.
നേരത്തെ 50,000 രൂപയായിരുന്നു.
അധികാരമേറ്റ 2016 മുതലുളള ശമ്പളം ഒരു...
തിരുവനന്തപുരം: വിവാദ പ്രസംഗത്തെ തുടര്‍ന്ന് രാജി വെച്ച സജി ചെറിയാൻ വീണ്ടും മന്ത്രി പദത്തിലേക്ക് എത്തുമ്പോൾ ,
അദ്ദേഹം നേരത്തേ കൈകാര്യം ചെയ്ത മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമം വകുപ്പുകള്‍ തന്നെ ലഭിച്ചേക്കുമെന്നാണ്...
കോട്ടയം: കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി.
തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്.
തിങ്കളാഴ്ച ഈരാറ്റുപേട്ടയില്‍ നിന്നും പുറപ്പെട്ട...
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃക്കരോഗിയുടെ കാലിൽ എലി കടിച്ചു. ഇടതു കാലിലെ രണ്ടു വിരലുകൾക്കു സാരമായി പരിക്കേറ്റു. തീവ്രപരിചരണ വിഭാഗത്തിലെ ഒബ്സർവേഷനിൽ കഴിയുകയായിരുന്ന പൗഡിക്കോണം സ്വദേശി എസ്.ഗിരിജ കുമാരി(56)യുടെ ഇടതു...