Kerala

കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് കാട്ടിലൂടെ നടന്ന സംഭവം ; അടിയന്തര സന്ദർശനം നടത്താൻ നിർദേശം നൽകി മന്ത്രി കെ രാധാകൃഷ്ണൻ

അട്ടപ്പാടി : അട്ടപ്പാടിയിലെ വിദൂര ഗ്രാമമായ മുരുഗള ഊരിൽ നിന്നും പിതാവ് കുഞ്ഞിന്റെ മൃതദേഹവുമായി നടന്നത് ഒന്നര കിലോമീറ്റർ ദൂരം. സംഭവത്തെ തുടർന്ന് അടിയന്തര സന്ദർശനം നടത്താൻ നിർദേശിച്ചിരിക്കുകയാണ് മന്ത്രി ...

നടിയെ ആക്രമിച്ച കേസ്; മൂന്ന് തവണ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് ഫോറൻസിക് റിപ്പോർട്ട്

കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൽ മെമ്മറി കാർഡ് പരിശോധനയുടെ റിപ്പോർട്ട് പുറത്ത്. മൂന്ന് തവണ മെമ്മറി കാർഡിന്റെ ഹാഷ് ആളുടെ മാറിയെന്നാണ് റിപ്പോർട്ട് . അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, വിചാരണ...

മഴ ; പതിനാല് ജില്ലകളിലും യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റ് സജീവമാക്കി നിർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കൻ...

തൃശൂരില്‍ ബാറിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു,ബാറുടമയ്ക്ക് പരിക്ക്

തൃശൂർ:  തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പെരിഞ്ഞനം ചക്കരപ്പാടം  സ്വദേശി ബൈജുവാണ് ( 40 ) ആണ് കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്‍റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിനെ...

കേന്ദ്ര മന്ത്രിയെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കേന്ദ്ര മന്ത്രിയെ പരിഹസിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡുകളിൽ വ്യാപകമായി കുഴികൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി വി മുരളീധരനെതിരെയുള്ള മന്ത്രിയുടെ പ്രസ്താവന. ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp