തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ കൂടി പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി റോബോട്ടിക് സര്‍ജറി സാധ്യമാക്കുന്നു. കാന്‍സര്‍ ചികിത്സയ്ക്കാണ് ആദ്യഘട്ടത്തില്‍ റോബോട്ടിക് സര്‍ജറി സജ്ജമാക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം ആര്‍.സി.സി.യിലും തലശേരി എം.സി.സി.യിലും റോബോട്ടിക് സര്‍ജറിക്കു...
തിരുവനന്തപുരം: സഹകരണ മേഖലയിലും വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന മന്ത്രിസഭയിലാണ്...
തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള തയാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ...
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി വ്യവസായ മേഖലയിൽ വൻകുതിപ്പ് സൃഷ്ടിക്കുന്ന മറ്റൊരു ഓഫീസ് സമുച്ചയം കൂടി ഇന്ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്നു. ടെക്‌നോപാർക്കിൽ ടോറസ് ഡൗൺടൗണിൻ്റെ ഭാഗമായുള്ള ആധുനിക സമുച്ചയമായ ‘നയാഗ്ര’ മുഖ്യമന്ത്രി പിണറായി വിജയൻ...