എറണാകുളം : സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. രാവിലെ നേരം വൈകിയിട്ടും ഉണരാതെ കിടന്നിരുന്നതിനാൽ വീട്ടുകാർ വന്നു നോക്കുമ്പോഴാണ് മരണവിവരം അറിഞ്ഞത്.
'വന്നല്ലോ വന്നാലോ വനമാല'...
തിരുവനന്തപുരം: ഒരുമിച്ചു നിന്നാല്‍ അസാധ്യമായത് ഒന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സന്തോഷവും സഹവര്‍ത്തിത്വവും പുലരാന്‍ മനസ്സുകള്‍ ഒരുമിക്കണമെന്നുംആത്മത്യാഗത്തിനുള്ള സന്ദേശമാണ് ബക്രീദ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാന്‍ പള്ളിയില്‍...
കൊല്ലം: കഴിഞ്ഞദിവസം ചത്തീസ്ഗഡില്‍ മരിച്ച ജവാന്‍ ആര്‍. സൂരജിന്റെ സംസ്‌കാരം കൊല്ലം ശൂരനാട്ടെ വീട്ടുവളപ്പില്‍ നടന്നു. സൈനിക-ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. സിആര്‍പിഎഫും, കേരളപോലീസും ബഹുമതി നല്‍കി. മന്ത്രി ജെ. ചിഞ്ചുറാണി, കൊടിക്കുന്നില്‍...
ആലപ്പുഴ : ചോറൂണിനിടെ ആനക്കൊട്ടിലിന്റെ മുകൾഭാഗം ഇടിഞ്ഞു വീണു അമ്മക്ക് പരിക്ക്. തലനാരിഴക്ക് കുഞ്ഞ് രക്ഷപെട്ടു. പരിക്കേറ്റ സ്ത്രീയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കലവൂർ ക്ഷേത്രത്തിൽ രാവിലെ പത്ത് മണിക്കാണ് ആനക്കൊട്ടിലിന്റെ ഭാഗമായുള്ള...