Kerala

കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റ് ആർ.എൽ. വി രാമകൃഷ്‌ണൻ

  തൃശ്ശൂർ: കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റ് ആർ.എൽ. വി രാമകൃഷ്‌ണൻ. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഈ വിഭാഗത്തിൽ നൃത്ത അധ്യാപകനായി കലാമണ്ഡലത്തിൽ ഒരു പുരുഷൻ ജോലിയിൽ പ്രവേശിക്കുന്നത്. ഈ നേട്ടത്തെ സൗഭാഗ്യമായി കണക്കാക്കുന്നുവെന്ന് ആർഎൽവി...

വിദ്യാര്‍ത്ഥികളുടെ മികച്ച സ്റ്റാര്‍ട്ടപ്പ് ആശയത്തിന് ഒരു ലക്ഷം രൂപ സമ്മാനം; പിച്ചത്തോണുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025

കൊച്ചി: കോളജ് വിദ്യാര്‍ത്ഥികളുടെ നൂതന ബിസിനസ് ആശയത്തിന്റെ സാധ്യതകള്‍ പരിശോധിക്കാനും അനുയോജ്യമായതെങ്കില്‍ നിക്ഷേപം കണ്ടെത്തുവാനും പിച്ചത്തോണുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. 'സുസ്ഥിര ഭാവിക്കായി നവീന ആശയങ്ങളും സംരംഭങ്ങളും ' എന്ന പ്രമേയത്തെ...

ഗോപൻ സ്വാമിയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: ഗോപൻ സ്വാമിയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന വിവരം. ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമാണെന്നും മൃതദേഹം...

നെയ്യാറ്റിൻകര സമാധി കേസ്: പോസ്റ്റ്മോർട്ടത്തിൽ ത്രിതല പരിശോധന

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിൻ്റെ പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു. മരണം എങ്ങനെയെന്ന് സ്ഥിതീകരിക്കാനാണ് ത്രിതല പരിശോധന നടത്തുന്നത്. വിഷം ഉള്ളിൽ ചെന്നാണോ...

വിവാദ സമാധി പൊളിച്ചു; കല്ലറയിൽ നിന്നും മൃതദേഹം കണ്ടെത്തി, മൃതദേഹത്തിൽ കഴുത്തറ്റം വരെ ഭസ്മം

നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു മാറ്റുകയും കല്ലറയിൽ മൃതദേ​ഹം കണ്ടെത്തുകയും ചെയ്തു. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തറ്റം വരെ ഭസ്മം നിറച്ച അവസ്ഥയിലായിരുന്നു. കാവിത്തുണി കൊണ്ട് പൊതിഞ മൃതദ്ദേഹത്തിൽ നിന്നും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp