Kerala

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ. ഡിവൈഎഫ്‌ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്ത് അടക്കം ഏഴ് പേരെയാണ് പിടികൂടിയിരിക്കുന്നത്. പിണറായിയുടെ തിരുവനന്തപുരത്തുള്ള വീട്ടിൽ നിന്ന് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ്...

ഇഡി റെയ്‌ഡ്‌’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെയും വീടുകളിലെ ഇഡി റെയ്‌ഡിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുകയാണ്...

പത്മനാഭസ്വാമി ക്ഷേത്രത്തിലും സ്വര്‍ണമോഷണം; വജ്രാഭരണവും സ്വർണ്ണവും കാണാനില്ല

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയി. സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. കോടികൾ വിലയുള്ള അമൂല്യവസ്തുക്കളാണ് പലപ്പോഴായി കാണാതായത്. ക്ഷേത്രത്തിൽ നിന്ന്...

ബലാല്‍സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി കുറ്റവിമുക്തന്‍; കോടതി നടപടി അതിജീവിത മൊഴി മാറ്റിയതോടെ

തിരുവനന്തപുരം: പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പ്രതിയായ ബലാല്‍സംഗക്കേസില്‍ തുടര്‍ നടപടികള്‍ ഒഴിവാക്കി കോടതി. എല്‍ദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിന്‍കര കോടതി വെറുതെവിട്ടു. കേസിലെ അതിജീവിത മൊഴി മാറ്റിയ സാഹചര്യത്തിലാണ് കുന്നപ്പിള്ളിയെ കോടതി...

കാത്തിരിപ്പിന് വിരാമം; സൗദി ജയിലിലായിരുന്ന അബ്ദുല്‍ റഹീം സ്വതന്ത്രന്‍; ഉടന്‍ നാട്ടിലേക്ക്

റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ തടവിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ജയില്‍ മോചിതനാകുന്നു. റഹീമിന്റെ ജയില്‍ മോചന ഉത്തരവില്‍ ഒപ്പുവച്ചു. വൈകാതെ റഹീം നാട്ടിലേക്ക് തിരിക്കും. ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp