പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. മകളായ സുല്‍ഫിയത്തിന്‍റെ നാലുവയസ്സായ മകനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി.
സംഭവത്തിൽ ബന്ധുവായ യുവാവ് പിടിയിൽ. ദമ്പതികളുടെ...
തിരുവനന്തപുരം: ഫാത്തിമപുരം ആർട്സ് & സ്പോർട്സ് ക്ലബ് ഭാരവാഹികൾ ചിറയിൻകീഴ് മണ്ഡലം എംഎൽഎ വി. ശശിയ്ക്ക് നിവേദനം നൽകി.തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിന്റെ അഡോപ്റ്റഡ് വില്ലേജ് എന്നറിയപ്പെടുന്ന ഫാത്തിമപുരം പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ തച്ചൂർക്കുന്ന് സ്വദേശി മാർക്സിൻ (40) ആണ് അറസ്റ്റിലായത്. ക്രിമിനൽ കേസ് പ്രതിയാണ് പിടിയിലായ മാർക്സിൻ.
ഇയാൾക്കെതിരെ പരാതി നൽകിയ യുവാവിന്‍റെ...
കണിയാപുരം: മിനിയേച്ചർ വാർലി പെയിന്റിംഗിലൂടെ വീണ്ടും ലോക റെക്കോർഡ് തിളക്കത്തിൽ നാജിയ നവാസ്. 2022-ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ നാജിയ, ഏറ്റവും പുതിയതായി 'കലാംസ് വേൾഡ് റെക്കോർഡ്' നേടിയാണ് നാടിന്റെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥി നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് സംഭവം. മലയിന്‍കാവ് സ്വദേശി ഷാജിയുടെ മകന്‍ നിയാസാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്.
കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള...