തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചാണ് അപകടം സംഭവിച്ചത്.
ബാലരാമപുരം വലിയ...
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് കുത്തേറ്റു. വര്‍ക്കല പാപനാശം ആല്‍ത്തറ ജംഗ്ഷനിൽ വച്ചാണ് സംഭവം നടന്നത്. ഇവിടെ ഓട്ടോ ഓടിക്കുന്നവര്‍ക്കാണ് കുത്തേറ്റത്. വക്കം സ്വദേശിയായ സുരേഷ് ആണ് ആക്രമിച്ചത്.
ഓട്ടോതൊഴിലാളികളായ സുരേഷ്, സന്ദീപ്...
തിരുവനന്തപുരം: അഗസ്ത്യാർകൂടം ട്രെക്കിങ്ങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ നടത്തും. ട്രെക്കിങ്ങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്‌മെന്റ് സ്പെഷ്യൽ ഫീസ് 580 രൂപയും ഉൾപ്പടെ ഒരാൾക്ക് 3000 രൂപയാണ്...
തിരുവനന്തപുരം: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും സൈനിക നടപടിയിലൂടെ അമേരിക്കയിലേക്ക് തട്ടിക്കൊണ്ടു പോയ അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. വെനിസ്വേലയിൽ...
തിരുവനന്തപുരം: ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ മുന്നോരുക്കങ്ങൾ വിലയിരുത്തുന്നതിനായുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ...