തിരുവനന്തപുരം: കേരളത്തിൻ്റെ ജനപ്രിയ ജ്വല്ലറി ബ്രാൻഡായ രാജകുമാരി ഗ്രൂപ്പിൻ്റെ ചങ്ങനാശ്ശേരി എക്സിബിഷിനു ആവേശോജ്ജ്വലമായ തുടക്കം. അഞ്ചുവിളക്കിൻ്റെ നാടായ ചങ്ങനാശ്ശേരി കുരിശ്ശുംമൂട് കണ്ണോത്ത് സിംഫണി കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുന്ന എക്സിബിഷൻ്റെ ഉദ്ഘാടനം പ്രശ്‌സ്ത...
തിരുവനന്തപുരം: പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദേശിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ മൂന്നാം ക്ലാസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. ജനാർദ്ദനപുരം സ്വദേശി ആദിനാഥ്(8) ആണ് മരിച്ചത്. വീടിന്റെ മുന്നിൽ വച്ചാണ് സംഭവം നടന്നത്.
വീടിന്റെ മുൻഭാഗത്തെ സ്റ്റെപ്പിൽ പാമ്പ് കിടക്കുകയായിരുന്നു. എന്നാൽ ഇത്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം. തിരുവനന്തപുരം ചെങ്കലിന് സമീപമാണ് മോഷണങ്ങൾ നടന്നത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ചെങ്കൽ വട്ടവിളയ്ക്കു സമീപം ഈഴക്കോണത്ത് വിപിൻകുമാറിന്റെ വീട്ടിലും വട്ടവിളയ്ക്ക് സമീപം തോട്ടിൻകര പെരുഞ്ചേരി...
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങളിൽ ശബ്ദ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദ്ദേശിച്ചു. പ്രചാരണ വാഹനങ്ങളിൽ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗൺസ്‌മെന്റുകൾ, ലൗഡ് സ്പീക്കറിലൂടെയുള്ള...