Latest

തിരുവനന്തപുരം ആറ്റിങ്ങലിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. അസം സ്വദേശിയായ ഷാജഹാൻ അലിയാണ് (40) പിടിയിലായത്. അവനവഞ്ചേരി കൈപ്പറ്റിമുക്ക് കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. പെരുമ്പാവൂരിൽ നിന്നും ഹെറോയിൻ...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്റ്റാൻഡിലും പരിസരങ്ങളിലും മൊബൈൽ ഫോണുകളും പേഴ്സുകളും മോഷ്ടിച്ചിരുന്ന പ്രധാനികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്റ്റാൻഡിലും പരിസരങ്ങളിലും മൊബൈൽ ഫോണുകളും പേഴ്സുകളും മോഷ്ടിച്ചിരുന്ന പ്രധാനികൾ പിടിയിൽ. കൊട്ടാരക്കര സ്വദേശി മധുരാജ് (66), കോട്ടയം നട്ടാശ്ശേരി സ്വദേശി ശിവ പ്രകാശ് (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....

അന്ധത, അവശതകളുള്ളവർക്ക് വോട്ട് ചെയ്യാൻ സഹായിയെ കൂട്ടാം

തിരുവനന്തപുരം: അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകർക്ക് 18 വയസ്സിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താൻ വോട്ടിങ് കമ്പാർട്ട്‌മെന്റിലേക്ക് ഒപ്പം കൊണ്ടുപോകാൻ അനുമതി നൽകും. സമ്മതിദായകന് പരസഹായം കൂടാതെ ബാലറ്റിംഗ്...

ശംഖുമുഖത്ത് നേവൽഡേ ഓപ്പറേഷൻ ഡെമോ: ​തിരുവനന്തപുരത്ത് ഗതാ​ഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും

തിരുവനന്തപുരം: ശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന നേവൽഡേ ഓപ്പറേഷൻ ഡെമോ സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് 12.00 മണി മുതൽ...

ശ്രീചിത്രയിൽ സെൻ്റർ ഫോർ സ്പെയ്സ് മെഡിസിൻ ആൻ്റ് റിസർച്ചും, സെൻ്റർ ഫോർ സ്കിൽസ് ആൻ്റ് സിമുലേഷൻ ലാബും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഐഎസ്ആർഒ-യ്ക്ക് കീഴിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററിൻ്റെ (എച്ച്എസ്എഫ്സി) സഹകരണത്തോടെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിയുടെ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ബയോമെഡിക്കൽ ടെക്നോളജി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp