തിരുവനന്തപുരം: തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ 2025- 26 അദ്ധ്യയന വർഷത്തേയ്ക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
ഡിസംബർ 1-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് ഉദ്യോഗാർത്ഥികൾ (കൊല്ലം ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിൽ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപെടുത്തിയത്.
കട്ടിളപ്പാളി കേസിൽ പത്മകുമാറിന് ബന്ധമുണ്ടെന്ന് എസ്...
തിരുവനന്തപുരം: തിരുവനന്തപുരം ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ ഒരാളെ കാണാതായി. ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ ഒരാളെയാണ് കാണാതായത്. കോതമംഗലത്തെ പ്ലൈവുഡ് ഫാക്‌ടറിയിലെ തൊഴിലാളി അസം സ്വദേശി മിഥുൻ ദാസി(29)നെയാണ് കാണാതായത്.
സംഘത്തിലുണ്ടായിരുന്നവരാണ് ഇയാളെ കാണാനില്ലെന്ന് പറഞ്ഞ്...
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി 21ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കും.
പത്രിക സമർപ്പിക്കുന്നയാൾക്ക് സ്വന്തമായോ/ തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം 2-...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകൾ പിടിച്ചെടുത്തു. ഡ്രഗ്സ് കൺട്രോളറുടെ ഏകോപനത്തിൽ നടത്തി...