Latest

വെട്ടുകാട് തിരുനാൾ: ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് നാളെ (14.11.25) തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു....

പ്രേം നസീർ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു

കഴക്കൂട്ടം: സീൻ ക്രാഫ്റ്റ് ഫിലിംസിൻ്റെ ആഭിമുഖ്യത്തിൽ തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിൽ ജനുവരിയിൽ നടക്കാൻ പോകുന്ന പ്രേം നസീർ അനുസ്മരണത്തോടനുബന്ധിച്ച് നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിലേക്ക് മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റ്...

ആർസിസിയിൽ സൗജന്യ ഗർഭാശയഗള കാൻസർ പരിശോധന

തിരുവനന്തപുരം: ലോക ഗർഭാശയഗള കാൻസർ നിർമ്മാർജ്ജന ദിനമായ നവംബർ 17ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ 25നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കായി സൗജന്യ ഗർഭാശയഗള കാൻസർ നിർണയ പരിശോധന നടത്തും. കോൾപോസ്‌കോപി, പാപ്‌സ്മിയർ,...

കോവളത്തെ കടലിനടിയിൽ നിന്ന് മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെയ്നർ കണ്ടെത്തി

തിരുവനന്തപുരം: കോവളത്ത് കടലിനടിയിൽ നിന്ന് മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെയ്നർ കണ്ടെത്തി. കപ്പലിന്‍റെ കണ്ടെയ്നറിന്‍റെ ഒരു ഭാഗമാണ് കണ്ടെത്തിയത്. കടലിന് അടിയിലുള്ള പാറപ്പാരുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു ഇത് കണ്ടെത്തിയത്. രണ്ടു ദിവസം...

തിരുവനന്തപുരത്ത് ഡ്രൈഡേയിലടക്കം മദ്യവിൽപ്പന നടത്തുന്നയാളെ പിടികൂടി എക്സൈസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡ്രൈഡേയിലടക്കം മദ്യവിൽപ്പന നടത്തുന്നയാളെ പിടികൂടി എക്സൈസ്. നെടുമങ്ങാട് വിതുര പ്രദേശങ്ങളിലാണ് ഇയാൾ കൂടുതലായും വിൽപന നടത്തിയിരുന്നത്. കൂടം ബാബു എന്ന് വിളിക്കുന്ന ബാബുവാണ് (60) അറസ്റ്റിലായത്. മരുതാമല പോസ്റ്റ് ഓഫീസ് ജംഗ്ഷന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp