Latest

പ്രഥമ ജി.നന്ദകുമാർ സ്മാരക പുരസ്കാരം മാധ്യമം ലേഖകൻ സജാദ് ഷാജഹാന്

തിരുവനന്തപുരം: മലയാള മനോരമ പോത്തൻകോട് പ്രാദേശിക ലേഖകനായിരിക്കേ അകാലത്തിൽ നമ്മെ വിട്ടു പോയ മാധ്യമപ്രവർത്തകൻ ജി.നന്ദകുമാറിൻ്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ജി.നന്ദകുമാർ സ്മാരക പുരസ്കാരം മാധ്യമം ദിനപത്രത്തിൻ്റെ പ്രാദേശിക ലേഖകനായ സജാദ് ഷാജഹാന്. കൊയ്ത്തൂർക്കോണം ബ്രദേഴ്സ്...

തിരുവനന്തപുരത്ത് കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. തിരുവനന്തപുരം ഉറിയാക്കോടാണ് സംഭവം. ബിഹാർ സ്വദേശി സരോജ് സഹായിയാണ് മരിച്ചത്. ഉറിയാക്കോട് സൈമണ്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലാണ് അപകടമുണ്ടായത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ്...

രാജ്യത്ത് ഇതാദ്യം: നിർണയ ലാബ് നെറ്റുവർക്ക് സംവിധാനം യാഥാർത്ഥ്യമായി

തിരുവനന്തപുരം: സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള നിർണയ ലബോറട്ടറി ശൃംഖലയുടെ (ഹബ് ആന്റ് സ്പോക്ക്) ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്...

സർക്കാരിന്റെ നിശ്ചയദാർഢ്യം വിഴിഞ്ഞത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചു: മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ. വാസവൻ പറഞ്ഞു. 'വിഷൻ 2031'ന്റെ ഭാഗമായി തുറമുഖ...

കടൽ കടന്ന് നെയ്യാറിലെ കരിമീനും വരാലും; ആഗോളശ്രദ്ധ നേടി ഡാമിലെ കൂട് മത്സ്യകൃഷി

തിരുവനന്തപുരം: ഒട്ടേറെ പ്രത്യേകതകളുമായി തുടങ്ങിയ നെയ്യാർ റിസർവോയറിലെ കൂട് മത്സ്യകൃഷി ആഗോള ശ്രദ്ധയാകർഷിക്കുന്നു. റീസർവോയറിൽ സ്ഥാപിച്ച കൂടുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന കരിമീനും വരാലും യു കെയിലേക്ക് കടൽ കടന്നു പോകുമ്പോൾ തദ്ദേശീയ ജനതക്കായി ആവിഷ്‌കരിച്ച്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp